ക്രൂസിയോ

മഹീന്ദ്ര ക്രൂസിയോ നിങ്ങൾക്ക് പുതിയ സൗകര്യങ്ങളും പുതിയ ഇൻറീരിയറുകളും തീർത്തും പുതിയ ഒരു ശൈലിയും നൽകുന്ന ഏറ്റവും ലാഭകരമായ ബെസ്റ്റ്-ഇൻ-ക്ലാസ് ബസാണ്. സുഖം, സുരക്ഷ, സൗകര്യം എന്നിവയെല്ലാം ഈ ബസിൽ സമജ്ഞസമായി സമ്മേളിച്ചിരിക്കുന്നു.

ഫീച്ചറുകൾ, വിവരണങ്ങൾ, ഉപയോഗങ്ങൾ, പ്രത്യേകതകൾ:

നിങ്ങളുടെ സുരക്ഷയ്ക്ക് ചുറ്റും രൂപകൽപ്പന ചെയ്‌തിരിക്കുന്നു:

മഹീന്ദ്രയുടെ ക്രൂസിയോ ഇതേ ക്ലാസിലെ പൂർണമായും റോൾഓവർ-കംപ്ലയൻറ് ആയ ഏക ബസ് ആണ്. തീപിടിത്തം ഗുരുതരമായ അവസ്ഥയിൽ എത്തുന്നതിനു വളരെ മുമ്പുതന്നെ നിങ്ങള്ക്ക് തീയ്ക്കെതിരെ പ്രവർത്തിക്കാനാകുമെന്ന് ഉറപ്പാക്കുന്ന ഫയർ ഡിറ്റക്ഷനും അലാറം സംവിധാനവും ഇതിലുണ്ട്.

ഏറ്റവും ഉയർന്ന സുഖം, പരമാവധി സൗകര്യം:

മഹീന്ദ്ര ക്രൂസിയോ ഡിസൈൻ ചെയ്തിരിക്കുന്നത് ഡ്രൈവർക്കും യാത്രക്കാർക്കും സുഖസൗകര്യങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടാണ് വിശാലമായ സീറ്റ്, വിശാലവും പ്രസന്നവുമായ ഇൻറീരിയറുകൾ എന്നിവ യാത്രക്കാർ അവരുടെ സീറ്റുകളിൽ എപ്പോഴും സുഖമായിരിക്കുന്നു എന്നും ജോലിസ്ഥലത്ത് ഉന്മേഷത്തോടെ എത്തുന്നു എന്നും ഉറപ്പാക്കുന്നു.

പെർഫോമൻസിലും സുരക്ഷാ സംവിധാനങ്ങളിലും പ്രത്യേകം ശ്രദ്ധിക്കുന്നു:

iMAXX ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിൻറെ പിന്തുണയുള്ളതാണ്. അതിനാൽ നിങ്ങൾക്ക് എല്ലാ ദിവസവും കൃത്യമായ ഫലങ്ങൾ ലഭിക്കും, ഡാറ്റ സംഭരിക്കുന്നതിന് വലിയ ബാറ്ററിയും മെമ്മറിയും സജ്ജീകരിച്ചിരിക്കുന്നു, വിശകലനത്തിനുള്ള ഉൾക്കാഴ്ച നൽകുന്നു, നിങ്ങളുടെ ബിസിനസ്സ് നിരീക്ഷിക്കാനും വളർത്താനും പതിവായി റിപ്പോർട്ടുകൾ നൽകുന്നു.

സ്കൂൾ സവാരികൾ കൂടുതൽ സുരക്ഷിതമായിരിക്കുന്നു:

ക്രൂസിയോ സ്കൂൾ ബസ് കുട്ടികളുടെ സുരക്ഷയ്ക്ക് പ്രഥമവും പ്രധാനവുമായ പരിഗണന നൽകുന്നു. വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റം (VTS), ഫയർ ഡിറ്റക്ഷൻ ആൻഡ് സപ്രഷൻ സിസ്റ്റം (FDSS), ചൈൽഡ് ചെക്ക് മേറ്റ് ഫീച്ചർ, iMAXX എന്നിവ ബസ് ട്രാക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്നു, RTO നിർദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ സവിശേഷതകളും നിങ്ങൾക്ക് കൂടുതൽ ഉറപ്പ് നൽകുന്നു.

പലപ്പോഴും ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ

മഹീന്ദ്ര ക്രൂസിയോ ബസ് CRUZIO 2750 BS6, CRUZIO 3100 BS6, CRUZIO 3370 BS6, CRUZIO 3800 BS6 എന്നിവയ്ക്ക് 60 ലിറ്ററും CRUZIO 4250 BS6, CRUZIO 5310 BS6 എന്നിവയ്ക്ക് 120 ലിറ്ററും ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയുണ്ട്.

ഉത്തരം) മഹീന്ദ്ര ക്രൂസിയോ സ്‌കൂൾ ബസ് CRUZIO 2750 BS6, CRUZIO 3100 BS6, CRUZIO 3370 BS6, CRUZIO 3800 BS6 എന്നിവയിൽ mDi 2.5 ലിറ്റർ BS6 ടർബോചാർജ്ഡ് ഇന്റർകൂളർ എഞ്ചിനും, CRUZIO 4250 BS6, CRUZIO 5310 BS6 എന്നിവയിൽ mDi 3.5 ലിറ്റർ BS6 ടർബോചാർജ്ഡ് ഇന്റർകൂളർ എഞ്ചിനും ഉണ്ട്.

ഉത്തരം) ക്രൂസിയോസ്കൂൾ ബസ് BS6-ൽ CCTV, റിവേഴ്സ് ക്യാമറ, GPS ട്രാക്കിംഗ്, ഡബിൾ ഡോർ ഓപ്ഷനുകൾ, കസ്റ്റമൈസ്ഡ് സീറ്റിംഗ് കപ്പാസിറ്റി, വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റം, ഫയർ ഡിറ്റക്ഷൻ ആൻഡ് സപ്രഷൻ സിസ്റ്റം, ഫയർ ഡിറ്റക്ഷൻ ആൻഡ് അലാറം സിസ്റ്റം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുണ്ട്.